2015 സെപ്റ്റംബർ 12, ശനിയാഴ്‌ച

ഒരു ശിശിരത്തിന്റേ ഒർമ്മയ്ക്ക്‌


മരച്ചില്ലയിൽ  മൊട്ടിട്ടു വീണ-
ഗാനത്തിന്റെ ഉറവിടം തേടി....,നമ്മൾ.
താണ്ടിയ വഴികളത്രെയും-
ഏതോ വിദൂരതയേ  മറയ്‌ക്കാനായിരുന്നുവോ..
അതോ  സ്വയം മറന്ന് -
അതിൽ ബാഷ്പ്പമായി തീരുവാനോ...

അതെ.വിതൂരതതയേ....ഏതോ... വിതൂരത യേ-
ഭേതിക്കാനായിരിക്കാം..,നാം-
പുതിയ പാതകൾ തേടി പോയത്‌.
പൊയിഞ ഇലകളേ  ചവിട്ടി അരച്ചത്‌.
അവയേ നോവിപ്പിച്ചതറിയാതേ നടന്നകന്നത്‌..
വികാരങൾ അന്യം നിന്ന മരചില്ലകൾ-
നമുക്കഭിമുകമായി നിന്നത്‌..
ഇടുങിയ പാതകൾ-
ചിലപ്പോൾ വഴികാട്ടിയത്‌.
അവ തന്നേ നമ്മേ നോവിപ്പിച്ചത്‌.
നിറങ്ങൾ നമുക്ക്‌ പ്രചോതനമായത്‌.

മാറീ  വന്ന ഋതുക്കൾ പോലും-
അന്യം നിന്ന നമ്മുടെ ഓർമകൾക്ക്‌ മുമ്പിൽ-
സമർപ്പിക്കാൻ...ആ..,ഒരു പിടി ഗാനംമാത്രം.



2015 സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

2015 സെപ്റ്റംബർ 5, ശനിയാഴ്‌ച

മിഴി


ആർദ്ദ്രമീ മിഴികളാണ്‌
എന്നെ ഞാനക്കിയത്‌.

കറന്റ്‌ N കേരള


കാറ്റിനേ പ്രണയിച്ച-
കറന്റ്‌,പ്രണയം അറീയ്ച്ചത്‌-
ഒരു ജനതയുടേ ശാപം  പേറിയായിരുന്നു.
ഇതാണോ യഥാർത്ത പ്രണയം??!!!

മഷി


ഈ ലോകത്തേ -
കൂട്ടി ഇണക്കിയതും-
ത്തമ്മിലകറ്റിയതും നിന്റെ-
കരങ്ങളാലായിരുന്നു.

പുസ്തകത്താളിലൂടെ....


ഇരുട്ടിൽ ഭീതിയു ടെ-
പിടിമുറുക്കത്തിൽ-
അകപ്പെടുംമ്പോയും
ഞാനറിഞ്ഞില്ല-
സൂര്യ രശ്മികൾ -
എന്നെ തുറിച്ചു നൊക്കുന്നു ണ്ടെന്ന്.



മകൾ


നിന്നിലെത്തും വ രെ-
ഈ യത്ര തുടരും.
നിൻ മൗനം-
ഒരു മയിൽ പീലിത്തുണ്ട്‌ പോലെ-
യാണിന്നെനിക്ക്‌.

ഭാര്യ



ഒരേ സമയം നീ എങ്ങനെ-
ദീപവും എണ്ണയുമായി??

മനസ്സ്‌


ജാലകത്തിലൂടെ ഞാൻ-
കാണുന്ന കാഴ്‌ചകളെന്ദ്ദേ-
നിഷ്‌ച്ചലമായിരിക്കുന്നു??

മരണം


ജീവിതം ആരോ എഴുതിയ -
കണക്കു പുസ്തകത്തിലെ -
ഒരു അദ്യായമെങ്കിൽ,
മരണം മറ്റൊരു അദ്യായത്തിന്റെ -
തുടക്കം മാത്രം.