2015 സെപ്റ്റംബർ 12, ശനിയാഴ്‌ച

ഒരു ശിശിരത്തിന്റേ ഒർമ്മയ്ക്ക്‌


മരച്ചില്ലയിൽ  മൊട്ടിട്ടു വീണ-
ഗാനത്തിന്റെ ഉറവിടം തേടി....,നമ്മൾ.
താണ്ടിയ വഴികളത്രെയും-
ഏതോ വിദൂരതയേ  മറയ്‌ക്കാനായിരുന്നുവോ..
അതോ  സ്വയം മറന്ന് -
അതിൽ ബാഷ്പ്പമായി തീരുവാനോ...

അതെ.വിതൂരതതയേ....ഏതോ... വിതൂരത യേ-
ഭേതിക്കാനായിരിക്കാം..,നാം-
പുതിയ പാതകൾ തേടി പോയത്‌.
പൊയിഞ ഇലകളേ  ചവിട്ടി അരച്ചത്‌.
അവയേ നോവിപ്പിച്ചതറിയാതേ നടന്നകന്നത്‌..
വികാരങൾ അന്യം നിന്ന മരചില്ലകൾ-
നമുക്കഭിമുകമായി നിന്നത്‌..
ഇടുങിയ പാതകൾ-
ചിലപ്പോൾ വഴികാട്ടിയത്‌.
അവ തന്നേ നമ്മേ നോവിപ്പിച്ചത്‌.
നിറങ്ങൾ നമുക്ക്‌ പ്രചോതനമായത്‌.

മാറീ  വന്ന ഋതുക്കൾ പോലും-
അന്യം നിന്ന നമ്മുടെ ഓർമകൾക്ക്‌ മുമ്പിൽ-
സമർപ്പിക്കാൻ...ആ..,ഒരു പിടി ഗാനംമാത്രം.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ