2015 സെപ്റ്റംബർ 5, ശനിയാഴ്‌ച

ഒാർമ്മകൾ


ചിലതിനേ മായ്ച്ചു കളയാൻ-
കാലം പോലും മടിച്ചിരുന്നു.
അവ വീണ്ടും-
ഹൃദയങ്ങൾ കൈമാറി.
ഇടെക്കെപ്പ്‌യോ-
ഒരു മഴനീർ തുള്ളി പൊലേ-
അതിന്റെ സാനിദ്യം ഞാനറിഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ